
കോന്നി: കോൺഗ്രസ് കൂടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി ഭാനു ദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ് അതിരുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മാത്യു ചെറിയാൻ. ശോഭന സഭാനന്ദൻ ,ജോർജ്ജ് വർഗീസ്, മേഴ്സി ജോബി, കമലാ രാജൻ, ജോഷ്വാ, സുധനമോഹനൻ , കുളത്തുമൺ സജീവൻ , ജോണിക്കുട്ടി, ഗീഥ ബാലൻ, വർഗീസ് മാത്യൂ , വിനോദ് കാരക്കാക്കുഴി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |