SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

താത്കാലിക നിയമനം

ele

അടൂർ : നഗരസഭ പരിധിയിലെ തെരുവ് വിളക്കുകളുടെ പരിപാലനത്തിനായി ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യനെയും സഹായിയെയും നിയമിക്കുന്നു. ഇലക്ട്രീഷ്യനായി നിയമിക്കുന്നതിന് ഐ ടി ഐ / ഡിപ്ലോമ , ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ നടത്താനുള്ള അംഗീകൃത ഇലക്ട്രിക്കൽ ലൈസൻസി പ്രവർത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. സഹായിയായി നിയമിക്കുന്നതിന് ഏഴാം ക്ലാസ് / തത്തുല്യം. താല്പര്യമുള്ളവർ രേഖകളുടെ അസൽ സഹിതം ബയോഡേറ്റയുമായി 17ന് തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് മുൻസിപ്പൽ ഓഫീസിൽ നടക്കുന്ന ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL