SignIn
Kerala Kaumudi Online
Sunday, 31 May 2026 9.41 AM IST

ജാഗ്രതാസമിതി ശിൽപശാല

jagratha-samithi

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ജാഗ്രതാസമിതി ജില്ലാതല ശിൽപശാല പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ചെന്നീർക്കര, കൊറ്റനാട് ഗ്രാമപഞ്ചായത്തുകൾക്ക് മികച്ച പഞ്ചായത്തുതല ജാഗ്രതാ സമിതി അവാർഡ് ലഭിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ദിശ ഡയറക്ടർ അഡ്വ.എം.ബി.ദിലീപ് കുമാർ ക്ലാസ് നയിച്ചു. ആർ.അജയകുമാർ, ജി.ശ്രീനാദേവി കുഞ്ഞമ്മ, നീത ദാസ്, എ.നിസ, കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ഡോ.അമല മാത്യു എന്നിവർ പങ്കെടുത്തു. ജെൻഡർ റിസോഴ്സിന്റെ ഭാഗമായാണ് ജാഗ്രതസമിതികൾ ശക്തിപ്പെടുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL