
പത്തനംതിട്ട : സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മല്ലപ്പുഴശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നെല്ലിക്കാലായിൽ നടത്തിയ പ്രതിഷേധ യോഗവും പ്രകടനവും ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടൈറ്റസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. മേഴ്സി സാമുവൽ, കൃഷ്ണദാസ്, ജോയി, ഗംഗാധരൻ, എം.ടി.സാമൂവൽ, സോണി ഗംഗാധരൻ, റോസമ്മ മത്തായി, ബിജു നെല്ലിക്കാല, സാറ, രാധാമണി സോമരാജൻ, കുര്യാക്കോസ്, അനിൽ ചെറിയാൻ, ടെറിൻ ,രമ, ബിജു മായക്കോട് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |