
പരുമല: ദേവസ്വം ബോർഡ് പമ്പ കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലിന്റെയും ഗണിത ശാസ്ത്ര ക്ലബിന്റെയും കോളേജ് ഐ. ക്യു. എ സി യുടെയും നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.ഗണിത ശാസ്ത്രം വിഭാഗം മേധാവി പ്രൊഫ. ഉണ്ണി. എം എസ് അദ്ധ്യക്ഷത വഹിച്ചു. പന്തളം എൻ. എസ്. എസ് കോളേജ് ടീച്ചർ എഡ്യൂക്കേനിലെ റിട്ടയേർഡ് പ്രിൻസിൽ പ്രൊഫ. മാലിനി പി. എം, ശ്രീപാർവതി പി എം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീകല എസ് , കിഷോർ എന്നിവർസംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |