SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.34 AM IST

യുവപ്രതിഭാ പുരസ്‌കാരം

a

പത്തനംതിട്ട : ശാരീരിക മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവർക്ക് സംസ്ഥാന യുവജന കമ്മിഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകുന്നു. പുരസ്‌കാരത്തിനായി നാമനിർദേശം നൽകുകയോ സ്വമേധയാ അപേക്ഷിക്കുകയോ ചെയ്യാം. . 18 നും 40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com വികാസ് ഭവനിലുള്ള കമ്മിഷൻ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. അവസാന തീയതി: 30 . വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം. ഫോൺ 0471 2308630.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL