
പത്തനംതിട്ട : എസ്.സി.എഫ്.ഡി.ഡബ്ല്യുന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ഗ്രാമീണ തൊഴിൽദാന പദ്ധതി മുൻ നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ റൈറ്റ്‌സ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.മാത്തൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി (എസ്) ജില്ലാ പ്രസിഡന്റ് ചെറിയാൻ ജോർജ് തമ്പു, നാഷണൽ ഡയറക്ടർ വിനോദ് കുമാർ, സുഷമ കരിമ്പനാക്കുഴി, എൻ.കെ.എസ് ജില്ലാ പ്രസിഡന്റ് മണിലാൽ വല്യത്ത്, വേണുഗോപാൽ, സാജൻ വെണ്ണിക്കുളം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
