SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ഓഫീസ്​ തുറന്നു

ldf-aranmula
എൽ. ഡി. എഫ്​ ആറന്മുള മണ്ഡലം കമ്മിറ്റി ഓഫീസ്​ സി. പി. ഐ. എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്​ഘാടനം ചെയ്യുന്നു

പത്തനം​തിട്ട : എൽ. ഡി. എഫ്​ ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ്​ തുറന്നു. സി. പി. എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്​ഘാടനം ചെയ്​തു. സെന്റ്​ പീറ്റേഴ്‌​സ്​ ജംഗ്ഷൻ - വെട്ടിപ്രം റോഡിലാണ്​ ഓഫീസ്​. കെ . പി ഉദയഭാനു, അഡ്വ. ഓമല്ലൂർ ശങ്കരൻ, എം. വി സഞ്​ജു, എൻ സജികുമാർ, ചെറിയാൻ ജോർജ്​ തമ്പു, അഡ്വ. ശരത്​ ചന്ദ്രൻ, മാത്യൂസ്​ ജോർജ്​, ഷാഹുൽ ഹമീദ്​, അഡ്വ. ടി സക്കീർ ഹുസൈൻ, വർഗീസ്​ മുളയ്​ക്കൽ, ബി. ഹരിദാസ്​, കെ. സി രാജഗോപാലൻ, നിസാർ നൂർമഹൽ, സുമേഷ്​ ഐശ്വര്യ തുടങ്ങിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL