SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

മീനഭരണി മഹോത്സവം

devi

ചെങ്ങന്നൂർ : കല്ലിശ്ശേരി മേപ്രം അഴകിയകാവ് ദേവീക്ഷേത്രത്തിലെ
മീനഭരണി മഹോത്സവവും പടയണിയും ഇന്ന് സമാപിക്കും. ഇന്ന്

രാവിലെ 5.30ന് മഹാഗണപതി ഹോമം , 7.30ന് പൊങ്കാല അടുപ്പിൽ ദീപം പകരൽ , 8ന് ചാന്ത് അഭിഷേകം. 9 ന് പൊങ്കാല തളിക്കൽ , വൈകിട്ട് 4 മുതൽ തിരുമുൻപിൽ പറയിടീൽ , 5ന് എതിരേൽപ്പ് ഘോഷയാത്ര കാണിക്ക മണ്ഡപം ജംഗ്ഷനിലേക്ക്. 6.30ന് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്, തുടർന്ന് പറയിടീൽ ,കളമെഴുത്തും പാട്ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL