SignIn
Kerala Kaumudi Online
Saturday, 30 May 2026 2.11 AM IST

വായനക്കളരി സമാപിച്ചു

ggg
ഇളംപള്ളിൽ- പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശ പ്രകാരം ഒരു മാസക്കാലമായി നടന്നുവന്ന വായനക്കളരിയുടെ സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീ പി.ജി ആനന്ദൻ നിർവ്വഹിക്കുന്നു.

ഇളംപള്ളിൽ: പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന വായനക്കളരി സമാപിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി ആനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വിമൽ കൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി വാസുദേവൻ കൈയെഴുത്ത് മാസികയുടെ പ്രകാശനം നിർവഹിച്ചു. മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല സമ്മാനദാനം നിർവഹിച്ചു. . എസ് സജീവ്, വിമൽ കൈതയ്ക്കൽ, പി ജയലക്ഷ്‌മി, എ ശ്യാം , ശ്രീഹരി, മിനികുമാരി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL