
കോതമംഗലം: നെല്ലിക്കുഴിയിൽ നിന്ന് ഒരു കിലോയിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ കോതമംഗലം എക്‌സൈസ് അറസ്റ്റ് ചെയ്തു. മൂർഷിദാബാദ് ജില്ലക്കാരായ സെയ്ൻ മിയ (26), എസ്.കെ.നെഹ്രുൽ (27) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.എസ്.ജനീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
