
പത്തനംതിട്ട : ജില്ലയിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് വ്യാപാരികൾ, കൃഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകി സഹായിക്കണമെന്ന് പൊതുജന സാംസ്‌കാരിക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഡോ. എം.എ. കബീറിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തെള്ളിയൂർ ബാലകൃഷ്ണപിള്ള, എംആർ. വേണുനാഥ്, സത്യൻ കണ്ണങ്കര, അഡ്വ: അനിൽ അടൂർ, ഹരികുമാർ തെള്ളിയൂർ, ശോഭൻവാസ്, സുരേഷ് ബാബു ആറന്മുള, ദിനേശ് കിംഗ്സൺ, ലിജോ മാത്യു, ആർ. വിജയകുമാരി, കെ.കെ. രമണി, സ്മിതാ വിനു, ഡോ. പാർവ്വതി, സുഷമ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |