SignIn
Kerala Kaumudi Online
Saturday, 08 August 2026 2.09 AM IST

എന്യൂമറേറ്റർമാരെ നിയമിക്കുന്നു

s

പത്തനംതിട്ട : സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പിലാക്കുന്ന അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേയ്ക്കായി എന്യൂമറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ ജില്ലയിൽ നിയമിക്കുന്നു. . 2027 മാർച്ച് 31 വരെയാണ് കാലാവധി. ഓരോ ജില്ലയിലും രണ്ട് ഒഴിവുകൾ. യോഗ്യത: ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്‌സ് അല്ലെങ്കിൽ കോമേഴ്‌സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്‌സ് ഒരു പ്രധാന/ ഉപവിഷയമായി പഠിച്ചിരിക്കണം), കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം. സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 35. https://forms.gle/t3PYBhPc1TpC88Cs9 ലൂടെ 10 നകം അപേക്ഷ സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL