പത്തനംതിട്ട: കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസറെ സമൂഹമാദ്ധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയായ അർജുൻ ആയങ്കിക്കായി പത്തനംതിട്ടയിലും പൊലീസ് പരിശോധന. ഇന്നലെ രാത്രി ജില്ലയിലെ പ്രധാന റോഡുകളിലൂടെ എത്തുന്ന വാഹനങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിനു പുറമേ സ്പെഷ്യൽ ബ്രാഞ്ച് ലോഡ്ജുകളും വാടക വീടുകളും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. ഇയാളെ സഹായിച്ചതിന് സുഹൃത്തുക്കളെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |