കോന്നി: കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പാലക്കാട്ടേക്ക് ബഡ്ജറ്റ് ടൂറിസം ബസ് സർവീസ് നടക്കും. 16ന് 3ന് കോന്നിയിൽ നിന്ന് പുറപ്പെട്ട് പാലക്കാട് കോട്ട, ഉത്രാളിക്കാവ്, കൽപ്പാത്തി രഥോത്സവം എന്നിവ കണ്ട് മടക്കയാത്ര. പുഷ്ബാക്ക് ഡീലക്സ് ബസിൽ ഒരാൾക്ക് 1260 രൂപയാണ്ചാർജ്. ബുക്കിംഗിനായി വിളിക്കേണ്ട ഫോൺ നമ്പർ: 98846257543/ 9846409009. 5 ന് പുറപ്പെടുന്ന മൂകാംബിക യാത്രയ്ക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |