SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

ട്രെയിനി നി​യമനം

job

കൊടുമൺ : പ്ലാന്റേഷൻ കോർപ്പറേഷൻ ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി പി സി കെ ലാറ്റക്‌സ് ഫാക്‌ടറിയിലേക്ക് ഗ്രാജുവേറ്റ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : അംഗീകൃത സർവ്വകലാശയിൽ നിന്ന് സയൻസ് വിഷയത്തിലുള്ള ബിരുദം (കെമിസ്ട്രി,സുവോളജി,ബോട്ടണി ബിരുദധാരികൾക്ക് മുൻഗണന). കമ്പ്യൂട്ടർ പരിജ്ഞാനം. ഉയർന്ന പ്രായപരിധി 40. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതയും. പ്രായവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ. അവയുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നാളെ രാവിലെ 10 മണിക്ക് മുൻപ് പി സി കെ കൊടുമൺ എസ്റ്റേറ്റ് ഓഫീസിൽ എത്തേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL