SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

റോഡ് തകർന്നു

road-

കോന്നി : ഗ്രാമപഞ്ചായത്തിലെ അട്ടച്ചാക്കൽ പേരങ്ങാട്ടുപടി ഓർത്തഡോക്സ് പള്ളി - മാർത്തോമാ പള്ളി റോഡ് തകർന്നു. ഓർത്തഡോക്സ് പള്ളി മുതൽ മാർത്തോമാ പള്ളി വരെയുള്ള ഭാഗം ഗതാഗതയോഗ്യമല്ലായി. ചെങ്ങറ, നാടുകാണി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ അട്ടച്ചാക്കൽ കിഴക്കുപുറം ഭാഗങ്ങളിലേക്ക് പോകാൻ ഉപയോഗിക്കുന്ന പാതയാണിത്. അട്ടച്ചാക്കൽ - കുമ്പളംപൊയ്‌ക റോഡിലെ അട്ടച്ചാക്കൽ പേരങ്ങാട്ട് പടിയിൽ നിന്ന് ആരംഭിച്ച് ആഞ്ഞിലിക്കുന്ന്, കിഴക്കുപുറം, ഇലക്കുളം, മലയാലപ്പുഴ റോഡിലേക്കും, അട്ടചാക്കൽ ഓർത്തഡോക്സ് പള്ളിപടി വഴി കൈതക്കുന്നു ഭാഗത്തേക്കും കോന്നി വെട്ടൂർ കുമ്പഴ റോഡിലേക്കും ഈ റോഡിലൂടെ എത്തിച്ചേരാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL