തിരുവല്ല : യു.ആർ.ഐ പീസ് സെന്റർ സംഘടിപ്പിച്ച 'കേരളീയം 2026' മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആൻസി അച്ചൻകുഞ്ഞ് അദ്ധ്യക്ഷതയിൽ ഗീവർഗീസ് മാർ അഫ്രേം സഹായമെത്രാൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.ജോസഫ് ചാക്കോ, ഏ.വി.ജോർജ്,റോയി വർഗീസ് ഇലവുങ്കൽ, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, ശിമോനി ഏബൽ,നിഷ മേരി ജോസഫ്,മിനു മറിയം ആൻ്റണി,ഷീന ഷിബു,ശ്രീനാഥ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ആൻ മരിയ സുനിൽ മാതൃഭാഷ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ഉപന്യാസ- പ്രസംഗ- ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |