കൊടുമൺ : സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊടുമൺ സമ്മേളനം കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി.ഗീതാദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരിശ്ചന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മധുസൂദനൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം. എ.ജോൺ ,സെക്രട്ടറി കോശി മാണി, സംസ്ഥാന കൗൺസിൽ അംഗം വൈ. റഹീം റാവുത്തർ , അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബി. രമേശൻ ,സെക്രട്ടറി. . ടി.രാജൻ, ഗീവർഗീസ് നൈനാൻ, ഡോ.വർഗീസ്, ജോയ്സ് ഏബ്രഹാം ശ്രീലതാമ്മ, രവീന്ദ്രൻ നായർ, വി.ആർ.ചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |