കോന്നി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തണ്ണിത്തോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ. ഷൈലാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.സിറാജുദീൻ, പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു, ജോയിക്കുട്ടി ചേടിയത്ത്,കെ വി സാമുവൽ കിഴക്കേതിൽ,അജയൻ പിള്ള,കെ എൻ സോമരാജൻ, രതീഷ് കെ.നായർ, ലിബു മാത്യു, സജി കക്കാട്ടുകുഴി , വസന്ത് ചിറ്റാർ,ജോർജ് യോഹന്നാൻ,അനിൽകുമാർ,ശ്യാം എസ്.നായർ,ഡാനിയേൽ പാലത്തുംപാട്ട്,സുനിൽകുമാർ,എം ഡി ജേക്കബ്,അനിയൻ തകിടിയിൽ,ബിജു മാത്യു,എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |