SignIn
Kerala Kaumudi Online
Thursday, 22 October 2026 5.01 PM IST

മുച്ചക്ര വാഹനം നൽകി

scooter

കരമന: വാഹനാപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട ആളിന് മുച്ചക്ര വാഹനം നൽകി.കരമന നെടുങ്കാട് വാർഡിലെ താമസക്കാരനായ രാജേന്ദ്രനാണ് നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയിൽ (2023 -2024) ഉൾപ്പെടുത്തി ട്രൈ സ്കൂട്ടർ വാങ്ങി നൽകിയത്.നാല് വർഷം മുൻപാണ് അപകടത്തിൽ കാൽ നഷ്ടപ്പെട്ടത്. രാജേന്ദ്രൻ ദീർഘനാൾ ചികിത്സയിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL