SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

എൻട്രൻസ് കമ്മിഷണറേറ്റിൽ ഒഴിവ്

തിരുവനന്തപുരം: എൻട്രൻസ് കമ്മിഷണറേറ്രിൽ സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്ട് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് 15നകം അപേക്ഷിക്കണം.എം.ടെക്ക് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബി.ടെക് / ബി.ഇ അല്ലെങ്കിൽ എം.സി.എ / എം.എസ്‌സിയാണ് (കംപ്യൂട്ടർ സയൻസ് / ഐ.ടി) യോഗ്യത. ഡാറ്റാബേസ് ആർക്കിടെക്ട് അല്ലെങ്കിൽ സിസ്റ്റം ആർക്കിടെക്ടായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം.പ്രതിമാസ വേതനം 57,747 രൂപ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL