SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

കിഡ്സ് ഫെസ്റ്റിവൽ.

ups

നേമം: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നേമം ഗവ.യു.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വൈസ് മെൻ ഇന്റർ നാഷണൽ ഡിസ്ട്രിക് ത്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലേറെ കുട്ടികൾ പങ്കെടുത്തു.അജിത് ബാബു കിഡ്‌സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.ഡിസ്ട്രിക് ഗവർണർ ഡോ.എം.കെ.ഷീജ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ,വിജയകുമാർ,സുമതോമസ് തരകൻ ,രാജ് കുമാർ,സുജതോമസ്,ജയിംസ് സഹായരാജ് ,എം.സെലിൻ,മനോജ് രാജസേനൻ, എസ്.പ്രേംകുമാർ,എം.ആർ സൗമ്യ,എം.പി.ടി.എ പ്രസിഡന്റ് ആരതി എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജയ് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL