
നേമം:കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നേമം ഗവ.യു.പി സ്കൂളിൽ ഹരിതസഭ സംഘടിപ്പിച്ചു.കുട്ടികളുടെ പാനലാണ് സഭ നിയന്ത്രിച്ചത്.അർച്ചന അദ്ധ്യക്ഷയായി.പ്രതിനിധികളായ സൂര്യ ആർ.എസ്,അപർണ എസ്.എസ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ,വൈസ് പ്രസിഡന്റ് ശാന്തിമതി,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.പ്രീതാറാണി,ഗ്രാമപഞ്ചായത്തംഗം കെ.കെ.ചന്തു കൃഷ്ണ,സെക്രട്ടറി ഗോപി കൃഷ്ണ,അസി.സെക്രട്ടറി വിനോദ്,ശുചിത്വ കേരള മിഷൻ റിസോഴ്സ്പേഴ്സൺ മല്ലിക,ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ,എസ്.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |