SignIn
Kerala Kaumudi Online
Friday, 23 October 2026 12.57 PM IST

മത്സ്യക്കർഷകരുടെ സമരം

fish

തിരുവനന്തപുരം: ജനകീയ മത്സ്യക്കൃഷിക്ക് അംഗീകാരം നൽകുക,പദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടോഴ്സ് യൂണിയൻ(സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് പുഷ്പലത ഉദ്ഘാടനം ചെയ്തു.യൂണിയൻ ജനറൽ സെക്രട്ടറി എം.ഹരിദാസ്,സംസ്ഥാന കമ്മിറ്റിയംഗം വിദ്യഷാജി കെ.മുരളി,കെ.ശ്രീലത,കെ.വിജയകുമാർ,കെ.ദിവ്യൻ,പ്രമോദ് ഉണ്ണികൃഷ്ണൻ,ദീപ ജോൺ,പുഷ്പ,ലേഖ മനോജ്,ബിന്ദു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL