SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

പുല്ലമ്പാറ സ്റ്റേഡിയം നവീകരണത്തിന് 50 ലക്ഷം

വെഞ്ഞാറമൂട്:വാമനപുരം മണ്ഡലത്തിലെ പുല്ലമ്പാറ സ്റ്റേഡിയം നവീകരിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്കാണ് ഇപ്പോൾ സർക്കാർ ഉത്തരവായത്.കായിക വകുപ്പിനുകീഴിലുള്ള സ്‌പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല.സാങ്കേതികാനുമതി ലഭ്യമാക്കി വേഗത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കുമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL