SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

പീഡനശ്രമം: മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

navas

പള്ളിക്കൽ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.പള്ളിക്കൽ കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസാദ്ധ്യാപകൻ നവാസിനെയാണ് (49) പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം.പള്ളിക്കൽ എസ്.എച്ച്.ഒ രാജീവ് കുമാർ,എസ്.ഐ രാജീ കൃഷ്ണ,എ.എസ്.ഐ മനോജ്,സി.പി.ഒമാരായ കിരൺ,തൗഫീക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL