
നെടുമങ്ങാട് : ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എസ്.ആർ.റജികുമാറിന് സ്വീകരണവും നെടുമങ്ങാട് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്ത സജീന അജിതിന്റെ സ്ഥാനമേൽക്കൽ ചടങ്ങും ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആർ.പദ്മകുമാർ ഉദ്ഘടനം ചെയ്തു.ബി.ജെ.പി ദേശീയ സമിതി അംഗം കെ.എ.ബഹുലേയൻ,സംസ്ഥാന വക്താവ് പാലോട് സന്തോഷ്,കല്ലയം വിജയകുമാർ,യുവരാജ് ഗോകുൽ,ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പ്രദീപ് കുറുന്തളി,യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആർ.അനുരാജ്,നഗരസഭ കൗൺസിലർമാർ,ജില്ലാ മണ്ഡലം നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |