SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

സാഹിത്യചർച്ചയും കവിതാവതരണവും

varkkala-gopala-krishnan-

ആ​റ്റിങ്ങൽ: മാതൃഭാഷാദിനത്തിൽ ആ​റ്റിങ്ങൽ മലയാളശാലയിൽ സംഘടിപ്പിച്ച സാഹിത്യചർച്ചയും കവിതാവതരണവും സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലയാളശാല പ്രസിഡന്റ് സരേഷ് കൊളാഷ് അദ്ധ്യക്ഷത വഹിച്ചു. കവി വിജയൻപാലാഴി, ആ​റ്റിങ്ങൽ ഗോപൻ, ദീപക് പ്രഭാകരൻ, ബിനു വേലായുധൻ, ലോക തുടങ്ങിയവർ പങ്കെടുത്തു. ഇതിഹാസകഥകളുടെ പുനഃരാവിഷ്‌ക്കരണം എന്ന വിഷയത്തിലും ചർച്ച നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL