SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

വില്ലേജ് ഓഫീസ് ധർണ

hi

കിളിമാനൂർ:വിവിധ ആവശ്യങ്ങളുന്നയിച്ച് പഴയകുന്നുമ്മൽ അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംയുക്തമായി നടത്തിയ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസ് ധർണ ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.അടയമൺ മണ്ഡലം പ്രസിഡന്റ് എ.ആർ.ഷമീം അദ്ധ്യക്ഷത വഹിച്ചു.പഴയ കുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് എസ്.ശ്യാംനാഥ്‌ സ്വാഗതം പറഞ്ഞു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ,പി. സൊണാൾജ്,എൻ.ആർ.ജോഷി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ, ചെറുനാരകംകോട് ജോണി,അടയമൺ എസ് മുരളീധരൻ,രമഭായി അമ്മ,കെ.നളിനൻ,എസ്. ഹരിശങ്കർ,എ.മനാഫ്,ടി.മോഹൻലാൽ,ആർ. മനോഹരൻ,റഹീം തട്ടത്തുമല,ജി.ഹരികൃഷ്ണൻ നായർ സൈനുദീൻ എം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL