
ചിറയിൻകീഴ്: ആശാൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിളവ് കൂടുതൽ ലഭിക്കാൻ എങ്ങനെ കൃഷി ചെയ്യാം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു.ചിറയിൻകീഴ് കൃഷി ഓഫീസർ ജയകുമാർ നേതൃത്വം നൽകി. ക്ലബ് പ്രസിഡന്റ് ഭാഗി അശോകൻ അദ്ധ്യക്ഷത വഹിച്ചു.ക്ലബ് സെക്രട്ടറി ദിനേഷ്.കെ,ട്രഷറർ ചന്ദ്രസേനൻ,ജേയിലാൽ,സതീശൻ,ബീജ,രാജൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |