മുടപുരം: സി.പി.ഐ നെല്ലിമൂട് ബ്രാഞ്ച് സമ്മേളനം സി.പി.ഐ ചിറയിൻകീഴ് മണ്ഡലം അസി.സെക്രട്ടറി കോരാണി വിജു ഉദ്ഘാടനം ചെയ്തു.വനജകുമാരി അദ്ധ്യക്ഷത വഹിച്ചു. വി.ശശി എം.എൽ.എ, മംഗലപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ മുരുക്കുംപുഴ,കുടവൂർ രാജശേഖരൻ നായർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗ അനി, ടി.സുമതി,സുബൈർ,പ്രതാപൻ.ഡി.എസ്, സുന്ദരേശൻ,അപ്സരസോമൻ,ജേസ് കെന്നഡി,രതീഷ് മോഹൻ,ജിനു, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.രാജീവിനെ ബ്രാഞ്ച് സെക്രട്ടറിയായും സുനിലയെ അസി.സെക്രട്ടറിയായും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |