SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

പേയാട് ടൗൺ റസി. അസോസിയേഷൻ

peyadresidence

തിരുവനന്തപുരം: പേയാട് ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ പൊതുയോഗം കെ.ജി.സ്റ്റീഫൻസന്റെ വസതിയിൽ നടന്നു. ലഫ്.കേണൽ എം.എൽ.സുനിൽ ഉദ്ഘാടനം ചെയ്‌തു.ഭാരവാഹികളായി കെ.കെ. സുനിൽ(പ്രസിഡന്റ്),ഗോപകുമാർ.എസ്.എസ്(സെക്രട്ടറി),വിനുവർഗീസ്(അനി,ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് 21 അംഗങ്ങൾ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL