
ഉദിയൻകുളങ്ങര: അമരവിള അമ്പലം പൗരസമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ സി.ആർ.കെ. സുർജിത്ത് സെമിനാർ നയിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഡി.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡ്മെമ്പർ കൊല്ലയിൽരാജൻ,ഗ്രന്ഥശാലസെക്രട്ടറി ഡി.വേണുഗോപാൽ,ഭാരവാഹികളായ ജി.വി. അശോകകുമാർ,എം.ബാലകൃഷ്ണൻ,ആർ.ശശികുമാർ,ഷിബുജി. ആർ, പി.വേലായുധൻ നായർ,രഞ്ജിനി എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |