SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.37 AM IST

സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: മുട്ടത്തറ എൻജിനീയറിംഗ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിയറിംഗ് ,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ,മെക്കാനിക്കൽ എൻജിനിയറിംഗ് ,ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് എൻജിനീയറിംഗ് ,കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് കോഴ്സുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടക്കും. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് കോളേജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 9447246553,9447281862,7012587288. വെബ്സൈറ്റ്: www.cemuttathara.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL