SignIn
Kerala Kaumudi Online
Sunday, 25 October 2026 8.53 AM IST

വയലാർ അനുസ്മരണവും പുസ്‌തകചർച്ചയും

തിരുവനന്തപുരം: കവിയും ചലച്ചിത്ര ഗാന രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികവും ഡോ.വിളക്കുടി രാജേന്ദ്രൻ രചിച്ച കേരള സ്ഥലനാമകോശം എന്ന പുസ്തകത്തിന്റെ ചർച്ചയും ഇന്ന് വൈകിട്ട് 5ന് സ്റ്റാച്യു ക്യാപ്പി​റ്റൽ ടവറിൽ മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്യും. സാഹിത്യ വേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. അനിൽ ചേർത്തല വയലാർ അനുസ്മരണവും വെള്ളനാട് രാമചന്ദ്രൻ പുസ്തകാവതരണവും നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL