SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

സ്കൂൾ വാർഷികം

sashi-mavinmoodu

കല്ലമ്പലം : റോസ്ഡേൽ പബ്ലിക് സ്കൂൾ വാർഷികവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സമ്മാനവിതരണവും നടന്നു. പൊതുസമ്മേളനത്തിൽ കവി ശശി മാവിൻമൂട് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ ഡോ.കെ.എം.അജീർകുട്ടി അദ്ധ്യക്ഷത വഹിച്ചു.നോവലിസ്റ്റ് രാജീവ്‌ ജി.ഇടവ,നാവായിക്കുളം പഞ്ചായത്ത്‌ പ്രസിഡന്‍റ് ജിഹാദ് കല്ലമ്പലം,വാർഡ് മെമ്പർ സിയാദ് കല്ലമ്പലം, ഹെഡ്മാസ്റ്റർ കാപ്പിൽ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL