SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

blood

കിളിമാനൂർ: നഗരൂർ ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നഗരൂർ ശ്രീശങ്കര കോളേജിൽ വെച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജും ശ്രീശങ്കരാ കോളേജ് നാഷണൽ സർവീസ് സ്കീമുമായി ചേർന്ന് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നഗരൂർ ലയൻസ് ക്ലബ് പ്രസിഡന്റ് പി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ. രമ്യ ഉദ്ഘാടനം ചെയ്തു. വി.മുരളീധരൻ നായർ സ്വാഗതം പറഞ്ഞു. ഡോ.ജെ.ആശ,കെ.രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ. ജി.എസ്.മോട്ടി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL