
കുന്നത്തുകാൽ: ഹ്യൂമൻ റൈറ്റ്സ് ഫോർമേഷൻ ട്രസ്റ്റ് ജില്ലാ ഭാരവാഹികളായി ഷിജു(പ്രസിഡന്റ്), രതീഷ് (സെക്രട്ടറി),കമ്മറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.ദേശീയ പ്രസിഡന്റ് ഷാജി പെരുങ്കടവിള,ജനറൽ സെക്രട്ടറി ജെയ്മോൻ ഔസേപ്പ്, ദേശീയ ട്രഷറർ രാജു തോമസ്,ദേശീയ കോ-ഓർഡിനേറ്റർ റെജി തോമസ്, അലക്സ് ജെയിംസ്,മിനി ഷാജി,ഷൈലജ,കോവളം ഷൈലജ,ജിങ്കിൾ,അനീഷ് ശ്രീമംഗലം,കുരിയാക്കോസ്,വർഗീസ്,സോണി,സരിജ,പുഷ്പ അമരവിള തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
