SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

ടിഷ്യുകൾച്ചർ വാഴ തൈ

മുടപുരം : കൃഷിവകുപ്പിന് കീഴിൽ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബയോടെക്‌നോളി ആൻഡ് മോഡൽ ഫ്‌ളോറികൾച്ചർ സെന്ററിൽ ഇപ്പോൾ 20 രൂപ നിരക്കിൽ നേന്ത്രൻ,കപ്പ വാഴ,മഞ്ചേരി നേന്ത്രൻ, യങ്കാമ്പി മുതലായ ടിഷ്യുകൾച്ചർ വാഴ തൈകൾ ലഭ്യമാണ്.വാഴ തൈകൾക്കായി ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 9383470293, 9383470292

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL