തിരുവനന്തപുരം: കേന്ദ്ര സർക്കാരിനു കീഴിൽ നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ സഹായത്തോടെ പാസ്‌പോർട്ട് ക്യാമ്പ് സംഘടിപ്പിക്കും. ഭിന്നശേഷിക്കാരല്ലാത്തവർക്കും സേവനം പ്രയോജനപ്പെടുത്താം. ഓൺലൈനായോ അക്ഷയ സെന്റർ വഴിയോ അപേക്ഷ സമർപ്പിച്ചശേഷം സ്ലോട്ട് തിരഞ്ഞെടുക്കാം. തീയതി: 28-30,മേയ് 5-7, 12-14.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
