
തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അമ്പിളി.വിക്ക് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി യാത്രഅയപ്പ് നൽകി. ജില്ലാപ്രസിഡന്റ് എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ടി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.ആർ.രമേഷ്,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ടി.അനിൽ കുമാർ,ജില്ലാ സെകട്ടറി പ്രതീഷ് വാമൻ,ഷഹിനാദ്,സിദ്ധിഖ്,ജില്ലാ ഭാരവാഹികളായ സജി.ബി.ഐ,അജി.സി,ഷമ്മി.ജി.എസ്,വിനയൻ.എ,അശ്വതി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |