SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.41 AM IST

പ്രവർത്തനോദ്ഘാടനം

ബാലരാമപുരം: സീനിയർ സിറ്റിസൺസ് കേരളം വടക്കേവിള യൂണിറ്റിന്റെയും ബാലരാമപുരം റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വയോജന സൗഹൃദഗ്രാമം പ്രവർത്തനോദ്ഘാടനം 9ന് വൈകിട്ട് 4.30ന് വടക്കേവിള രാജസുനിയിൽ നടക്കും. വയോജന കമ്മിഷൻ അംഗം കെ.എൻ.കെ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വടക്കേവിള യൂണിറ്റ്,​ബാലരാമപുരം റോട്ടറി ക്ലബ്ബ്,​ ഗവ.എച്ച്.എസ്.എസ്,​എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്തപങ്കാളിത്തത്തോടുകൂടിയാണ് സൗഹൃദഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL