SignIn
Kerala Kaumudi Online
Saturday, 11 July 2026 3.08 AM IST

ഹോട്ടൽ പൂട്ടിയതിൽ വലഞ്ഞ് ജനം

36

ഉദിയൻകുളങ്ങര: പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകൾ നടത്തിയ പണിമുടക്ക് പൂർണം. ഹർത്താൽ -പണിമുടക്ക് ദിവസങ്ങളിൽ പോലും തുറന്നു പ്രവർത്തിക്കുന്ന ഗവ. സ്ഥാപനങ്ങൾക്ക്സമീത്തുള്ള ഹോട്ടലുകൾ അടക്കം പൂട്ടിയത്

ജീവനക്കാരെ വലച്ചു. ഹോട്ടലുകളെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഹോട്ടലടപ്പു കാരണം ബുദ്ധിമുട്ടിലായത്. ഒപ്പം സമീപത്തെ ആശുപത്രികളിൽ കിടന്ന് ചികിത്സ തേടിയ രോഗികളും ഭക്ഷണം കിട്ടാതെ വലഞ്ഞു. പണിമുടക്ക് പ്രദേശത്തെ മുഴുവൻ ഗുണഭോക്താക്കളെയും കാര്യമായി ബാധിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL