SignIn
Kerala Kaumudi Online
Thursday, 28 May 2026 2.23 AM IST

സുബൈദ ബീവി അനുസ്‌‌മരണം

subaida

വിളപ്പിൽശാല: സുബൈദ ബീവിയുടെ നാലാമത് ചരമവാർഷിക സമ്മേളനം വിളപ്പിൽശാല പ്രസ് സെന്ററിൽ എം.ആർ.ബൈജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിളപ്പിൽശാല പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ വിതരണം ചെയ്തു. ജാബിർ ജൗഹരി അൽ സഖാഫി,​എ.സൈഫുദ്ദീൻ ഹാജി,വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്.അനിൽ,കരമനബയാർ,ബഷീർ ബാബു,കലാപ്രേമി മാഹീൻ,​ഡോ.എസ്.അഹമ്മദ്,കെ.പി.അഹമ്മദ് മൗലവി,സതീഷ് ചന്ദ്രൻ,ഷീജ സാന്ദ്ര,എം.എ.റഹീം,അനിൽകുമാർ,ചാല സുലൈമാൻ,​അഡ്വ.ഷബ്‌ന റഹീം,​ആശ്ന ആഷിക് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL