SignIn
Kerala Kaumudi Online
Tuesday, 09 June 2026 9.03 AM IST

ചതയദിന ഗുരുപ്രസാദ വിതരണം

ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ ചതയദിനത്തിൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിവരാറുള്ള ചതയദിന ഗുരുപ്രസാദ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് വി.ഷാജി ഉദ്ഘാടനം ചെയ്തു.യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഷാജി.സി, സുരേഷ് ബാബു, യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ഡി.ഗീതദേവി, കരിച്ചിയിൽ ശാഖ സെക്രട്ടറി അനിൽ കുമാർ, ലതാ സന്തോഷ് എന്നിവർ നേതൃത്വം നൽകി.ഗുരുപ്രസാദം നൽകിയത് അവനവഞ്ചേരി തുഷാര ഹൗസിൽ പരേതനായ സന്തോഷ് കുമാറിന്റെ സ്മരണാർത്ഥം ഭാര്യ ലത സന്തോഷ്, മക്കളായ സോനു സന്തോഷ്, സോജു സന്തോഷ്, എന്നിവരാണ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL