SignIn
Kerala Kaumudi Online
Tuesday, 09 June 2026 9.01 AM IST

പരിസ്ഥിതി ദിനാചരണം

paristhithi-dinacharanam

കല്ലമ്പലം: 'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം' എന്ന ശീർഷകത്തിൽ സമസ്‌ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പരിസ്ഥിതി ക്യാമ്പെയിന്റെ ഭാഗമായി വർക്കല സോൺ കമ്മിറ്റിക്ക് കീഴിൽ ബോധവത്കരണവും വൃക്ഷതൈ നടീലും നടന്നു.കല്ലമ്പലം ഐമാസ് അക്കാദമിയിൽ നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ആലംകോട് ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു.സയ്യിദ് മുഹമ്മദ്‌ ജൗഹരി, അനീസ് സഖാഫി, നിസാർ വെള്ളൂർക്കോണം, നൗഫൽ മദനി, എസ്.സിയാദ്, നിജാസ്, അൻസാരി ജൗഹരി, അഹ്‌മദ്‌ ബാഖവി,നസീമുദ്ദീൻ ഫാളിലി,അർഷദ് സഅദി,സാജിദ് മുസ്‌ലിയാർ, അബ്ദുൽ സമദ് നഈമി,സഫീർ മുസ്‌ലിയാർ,നസീർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: കേരള സുന്നി യുവജന സംഘം വർക്കല സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആലംകോട് ഹാഷിം ഹാജി വൃക്ഷ തൈ നടുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL