
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന
സമിതി സംഘടിപ്പിച്ച പ്രവർത്തക സമ്മേളനം കെ.പി.സി.സി സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് അദ്ധ്യക്ഷനായിരുന്നു.അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ,നടൻ പ്രേംകുമാർ, ശ്രീനാദേവിക്കുഞ്ഞമ്മ,സോണി കല്ലറയ്ക്കൽ,ബിജു കുരിശ്ശടി,മുത്തുസ്വാമി,നസീർ വയനാട്,ജേക്കബ് ഫെർണാണ്ടസ്,ജോൺസൺ,പാളയം വാർഡ് കൗൺസിലർ ഷേർളി,ജില്ലാ ഭാരവാഹികളായ മഞ്ചുഷ,സജുപിള്ള,വർഗീസ്,അശോകൻ,കവിത,ഓസ്കർ വിജയൻ ,അഡ്വ.സജിൻലാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |