SignIn
Kerala Kaumudi Online
Monday, 15 June 2026 5.55 AM IST

ഗാനാലാപന മത്സരം

തിരുവനന്തപുരം:ബാങ്ക് ജീവനക്കാരുടെ കലാ സാംസ്‌കാരിക സംഘടനയായ ബാങ്ക് എംപ്ലോയീസ് ആർട്ട്സ് മൂവ്‌മെന്റ് സംഘടിപ്പിച്ച മലയാള ചലച്ചിത്ര ഗാനാലാപന മത്സരം 'രാഗാങ്കണം' ബെഫി സെന്ററിൽ സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി.വി ജോസ് ഉദ്ഘാടനം ചെയ്തു. ശ്രീകുമാരൻ നായർ,​കെ.ജി.സുനിൽകുമാർ,​മോഹൻദാസ് അമ്പാട്ട്,​ആർ ശങ്കരൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL