SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

പുസ്തക പ്രകാശനം

തിരുവനന്തപുരം: ഡോ.പി.കെ.പോക്കർ എഴുതിയ അംബേദ്കറും മാർക്സും എന്ന പുസ്തകം പു.ക.സ സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ പ്രകാശനം ചെയ്തു. പ്രസ്ക്ളബിൽ ഗ്രീൻ ലൈൻ പബ്ളിക്കേഷൻസ് കൺസൾട്ടിംഗ് എഡിറ്റർ ഷിജു ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു.ടി.എസ്.ശ്യാം കുമാർ പുസ്തകം ഏറ്റുവാങ്ങി.നാടക പ്രവർത്തകൻ റെജു ശിവദാസ് ഗാനം ആലപിച്ചു.രാജേഷ് കെ.എരുമേലി,രാജേഷ് ചിറപ്പാട്, ഗ്രീൻ ലൈൻ പബ്ളിക്കേഷൻസ് മാനേജിംഗ് പാർട്ണർ വിൻസന്റ് പീറ്റർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL